Who is God Muthappan ?
*Who is God Muthappan?* In Tamil, English & Malayalam 🙏 *ആരാണ് മുത്തപ്പൻ?* അയ്യങ്കര വാഴുന്നവർ എന്ന നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു.. അവരുടെ പത്നിയാണ് പാടിക്കുറ്റി അന്തർജ്ജനം അഥവാ പാർവ്വതി അന്തർജ്ജനം.. ശിവ ഭക്തരായ അവർ ഒരു പാട് നേർച്ചകൾ നേർന്നു ഒരു കുട്ടിക്കായി പ്രാർത്ഥിച്ചു,.. ഒരു ദിവസം സ്വപ്നത്തിൽ അന്തർജ്ജനത്തിനു ശിവ ദർശനം കണ്ടു വെന്നും അരുവിയിൽ കുളിച്ചു കയറവെ പെട്ടെന്ന് കൽപ്പടവിൽ ഒരു കുഞ്ഞ് പൂമെത്തയിൽ ചിരിച്ചു കൊണ്ടും കരഞ്ഞു കൊണ്ടും കിടക്കുന്നതു കണ്ടു.. ആ കുട്ടിയെ കൈകളി














