കർക്കിടക പയംകുററി / KARKATAKA PAYAMKUTTY
- Muthappan.in
- Jul 16, 2021
- 2 min read
മുത്തപ്പൻ ശരണം 🙏
കർക്കിടക പയംകുററി.
എല്ലാ ഭക്തന്മാരും കുടുംബാംഗങ്ങളും സുരക്ഷിതരും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു .
നാളെ (17-07-2021) കർക്കിടകം ഒന്നാണ് .
ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഭക്തന്മാർക്ക് ആയുരാരോഗ്യതിന്നും സമ്പൽ സമൃദ്ധിക്കും, കഷ്ടങ്ങൾ നേരിടാനുള്ള മനോധൈര്യത്തിന്നും , മനഃശാന്തിക്കും മുത്തപ്പന്റെ വിശേഷ വഴിപാടായ കർക്കിടക പയംകുററി പൂജക്കായി ബുക്ക് ചെയ്യാവുന്നതാണ്.
പയംകുററി ബുക്ക് ചെയ്യുന്നവർ അവരുടെ പേര് , ജന്മ നക്ഷത്രം, ഏതു തിയ്യതിക്കാണ് പയംകുററി ചെയ്യേണ്ടത് , വഴിപാട് സംഖ്യ (രൂപ 250 /-) അയച്ച വിവരങ്ങൾ എന്നിവ താഴെ കൊടുത്ത മൊബൈൽ നമ്പറിലേക്കു അയക്കുവാനപേക്ഷ .
ക്ഷേത്രത്തിൽ കോവിഡ് നിബന്ധനകൾ കർശനമായി പാലിക്കുന്നതായിരിക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റി
ശ്രീ മുത്തപ്പൻ സേവ) സംഘം ( Mobile No: 9363143675, 7994185398) Bank Account details : Sri Muthappan Seva Sangham
Current A/C no. 17910200000249
Federal Bank, Vadavalli Branch, Coimbatore-641041 ,
IFSC : FDRL0001791
Muthappan Saranam
KARKITAKA PAYAMKUTTY
We trust all our members, devotees and their families are safe and healthy . We all pray to Lord Muthappan for the Health and Happiness of all of you .
Devotees will be pleased to know that daily Payamkutty puja and other rituals are regularly performed at the Vadavalli Muthappan Madapura in spite of Covid pandemic situation .
In this month of Karkatakam (Adi month) offering of Payamkutty puja , which is the most dear vazhipadu for Muthappan Bhagavan , is considered as very beneficial and great blessings to overcome the difficulties if any, for mental peace , health and happiness and gain confidence and mental strength to face the challenges in life.
Hence devotees may offer Payamkutty puja at Vadavalli Muthappan Temple in their name and in their family member’s name . Kindly inform details such as Name of the person in whose name Payamkutty puj is offered, birth star and date on which Payamkutty has to be performed. The charges for Payamkutty puja is Rs 250/- per person . The vazhipadu amount may be transferred to our account: Sri Muthappan Seva Sangham
Current A/C no. 17910200000249
Federal Bank, Vadavalli Branch, Coimbatore-641041 ,
IFSC : FDRL0001791
Let us all submit ourselves at the feet of Lord Muthappan who is always merciful and protect us .
Pranamam
Executive Committee ( Mobile Nos: 9363143675, 7994185398)
Sree Muthappan Seva Sangham
Coimbatore

Comments